Announcement Issued by | Plant Propagation & Nursery Management Unit, Vellanikkara |
---|---|
Date of Notification | ബുധന്‍, March 24, 2021 |
Content | പ്ലാൻ്റ് പ്രൊപഗേഷൻ & നേഴ്സറി മാനേജ്മെന്റ് യൂണിറ്റിന്റെ സെയിൽസ് & ഇൻഫൊർമേഷൻ സെന്ററിൽ നിന്നും സ്യൂഡോമോണാസ് (300 കിലോ) ട്രൈക്കോഡെർമ (100 കിലോ) എന്നിവ വില്പനയ്ക്കായുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8078936901 എന്ന നമ്പറിൽ രാവിലെ 10 .15 മണി മുതൽ വൈകീട്ട് 4.45 വരെ ബന്ധപ്പെടാവുന്നതാണ്. |