കർക്കിടക സ്‌പെഷ്യൽ ‘പത്തില ’ വിൽപ്പനയ്ക്ക് കർക്കിടക സ്‌പെഷ്യൽ ‘പത്തില’ കാർഷിക സർവ്വകലാശാല വെളളാനിക്കരയിലെ വിൽപ്പന വിപണന കേന്ദ്രത്തിൽ (സെൻട്രൽ നഴ്‌സറി) ലഭ്യമാണ്. വില ` 20/- രൂപ.