Announcement Issued by | Plant Propagation & Nursery Management Unit, Vellanikkara |
---|---|
Date of Notification | Tuesday, April 20, 2021 |
Content | അറിയിപ്പ് – കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള സെൻട്രൽ നേഴ്സറിയിൽ മികച്ച ഇനം പച്ചക്കറി വിത്തുകളും, തൈകളും വില്പനയ്ക്കായി തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ, W.C.T., കോമാടൻ, കുറ്റ്യാടി, ലക്ഷദ്വീപ് ഓർഡിനറി തെങ്ങിൻ തൈകളും, നീലം, പ്രിയൂർ, മല്ലിക, ചന്ദ്രക്കാരൻ, ഗുദാദത്ത്, രത്ന, H-45,H-15 മാവിനങ്ങളും, മറ്റ് ഫലവൃക്ഷങ്ങളും, പന്നിയൂർ, കരിമുണ്ട വേരുപിടിപ്പിച്ച കുരുമുളക് വള്ളികളും, അയർ, സമ്പൂർണ്ണ, അമൃതം തുടങ്ങിയ സൂക്ഷ്മ മൂലകകൂട്ടുകളും, സുഡോമോണാസ്, ട്രൈക്കോഡർമ, മൈക്കോറൈസ മുതലായവയും വില്പനയ്ക്കായി തയ്യാറായിട്ടുണ്ട്. പ്രവർത്തനസമയം രാവിലെ 10 മണിമുതൽ വൈകീട്ട് 5 മണിവരെ. |
ഉല്പന്നങ്ങൾ വില്പനയ്ക്ക്
KAU Main Websites
Address
Plant Propagation & Nursery Management Unit
Kerala Agricultural University
Vellanikkara
Thrissur Kerala
:+91-487-2438620
:+91-487-2371599
:+91-487-2371599